• ശൂന്യമായ പെന്‍ ഡ്രൈവോ മറ്റേതെങ്കിലും റിമൂവബിള്‍ ഡ്രൈവോ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ വിന്‍ഡോസ് 7-ലെ ഡീഫോള്‍ട്ട് സെറ്റിംഗ്‌സ് അനുസരിച്ച് ആ ഡ്രൈവ് ഐക്കണ്‍ ഡിസ്‌പ്ലേ ചെയ്യില്ല. Computer ഫോള്‍ഡറില്‍ ശൂന്യമായ റിമൂവബിള്‍ ഡ്രൈവുകളും ഡിസ്‌പ്ലേ ചെയ്യിക്കാന്‍ സാധിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി. ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.

    ശൂന്യമായ റീമൂവബിള്‍ ഡ്രൈവുകളുടെ ഡിസ്‌പ്ലേ

    ശൂന്യമായ പെന്‍ ഡ്രൈവോ മറ്റേതെങ്കിലും റിമൂവബിള്‍ ഡ്രൈവോ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ വിന്‍ഡോസ് 7-ലെ ഡീഫോള്‍ട്ട് സെറ്റിംഗ്‌സ് അനുസരിച്ച് ആ ഡ്രൈവ് ഐക്കണ്‍ ഡിസ്‌പ്ലേ ചെയ്യില്ല. Computer ഫോള്‍ഡറില്‍ ശൂന്യമായ റിമൂവബിള്‍ ഡ്രൈവുകളും ഡിസ്‌പ്ലേ ചെയ്യിക്കാന്‍ സാധിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി. ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.

  • വിന്‍ഡോസ് 7 സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചിരിക്കാവുന്ന ഒരു കാര്യമിതാ. ഏതെങ്കിലും ഒരു വിന്‍ഡോ സ്‌ക്രീനിന്റെ ഏറ്റവും മുകളിലേക്ക് ഡ്രാഗ് ചെയ്യുമ്പോള്‍ പ്രസ്തുത വിന്‍ഡോ മാക്‌സിമൈസ് ചെയ്യപ്പെടും. ഇനി ഇത് സ്‌ക്രീനിന്റെ ഇടതുവക്കിലേക്കോ വലതുവക്കിലേക്കോ ആണ് ഡ്രാഗ് ചെയ്യുന്നതെങ്കില്‍ സ്‌ക്രീനിന്റെ പകുതി ഭാഗത്തേക്കായി...

    വിന്‍ഡോസ് 7: എയ്‌റോ സ്‌നാപ്പ് ഒഴിവാക്കാം

    വിന്‍ഡോസ് 7 സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചിരിക്കാവുന്ന ഒരു കാര്യമിതാ. ഏതെങ്കിലും ഒരു വിന്‍ഡോ സ്‌ക്രീനിന്റെ ഏറ്റവും മുകളിലേക്ക് ഡ്രാഗ് ചെയ്യുമ്പോള്‍ പ്രസ്തുത വിന്‍ഡോ മാക്‌സിമൈസ് ചെയ്യപ്പെടും. ഇനി ഇത് സ്‌ക്രീനിന്റെ ഇടതുവക്കിലേക്കോ വലതുവക്കിലേക്കോ ആണ് ഡ്രാഗ് ചെയ്യുന്നതെങ്കില്‍ സ്‌ക്രീനിന്റെ പകുതി ഭാഗത്തേക്കായി…

  • ജിമെയില്‍ വഴി അയയ്ക്കുന്ന ഇമെയില്‍ സന്ദേശങ്ങളില്‍ നിങ്ങളുടെ വികാരപ്രകടനം നടത്തുന്നതിനാണല്ലോ ഇമോട്ടിക്കോണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കംപോസ് വിന്‍ഡോയിലെ Insert Emoticon ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ത്തന്നെ പ്രചാരത്തിലുള്ള ഒട്ടേറെ ഇമോട്ടിക്കോണുകള്‍ ലഭിക്കും. ഇനി കൂടുതല്‍ ഇമോട്ടിക്കോണുകള്‍ വേണമെങ്കില്‍ ജിമെയില്‍ ലാബ്‌സില്‍ Extra Emoji എന്ന...

    ജിമെയില്‍: ആവശ്യമുള്ള ഇമോട്ടിക്കോണുകള്‍ മാത്രം

    ജിമെയില്‍ വഴി അയയ്ക്കുന്ന ഇമെയില്‍ സന്ദേശങ്ങളില്‍ നിങ്ങളുടെ വികാരപ്രകടനം നടത്തുന്നതിനാണല്ലോ ഇമോട്ടിക്കോണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കംപോസ് വിന്‍ഡോയിലെ Insert Emoticon ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ത്തന്നെ പ്രചാരത്തിലുള്ള ഒട്ടേറെ ഇമോട്ടിക്കോണുകള്‍ ലഭിക്കും. ഇനി കൂടുതല്‍ ഇമോട്ടിക്കോണുകള്‍ വേണമെങ്കില്‍ ജിമെയില്‍ ലാബ്‌സില്‍ Extra Emoji എന്ന…

  • ഫേസ്ബുക്കിലെ വ്യാജ പോസ്റ്റിംഗ്

    ലോകത്തിലെ  ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍കിംഗ്  വെബ്സൈറ്റ് ആയി ഫേസ്ബുക്ക് വളര്‍ന്നുകഴിഞ്ഞുവല്ലോ. എന്നാല്‍ ഇന്‍റര്‍നെറ്റിലെ പല വെബ്സൈറ്റുകളിലെയും എന്നപോലെ ഫേസ്ബുക്കിലും സുരക്ഷാവിള്ളലുകള്‍ ധാരാളമുണ്ട്. എന്‍റെ ശ്രദ്ധയില്‍പ്പെട്ട ഒരു സുരക്ഷാവിടവാണ് ഇവിടെ തുറന്നു കാണിക്കുന്നത്. ഫേസ്ബുക്കില്‍ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കാമെന്ന കാര്യം നമുക്കറിയാമല്ലോ. ഏതെങ്കിലും... [കൂടുതല്‍ വായിക്കുക...]
  • മുറുകെപ്പിടിക്കേണ്ട ഇ-മെയില്‍ മര്യാദകള്‍

    ഇ-മെയില്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ആര്‍ക്കും അറിയില്ല എന്നതാണ് പ്രധാന കാര്യം. നമ്മള്‍ എന്തെഴുതുന്നു എന്നതിനേക്കാള്‍ എങ്ങനെ എഴുതുന്നു എന്നതിന് ഇ-മെയില്‍ സംബന്ധിച്ചാകുമ്പോള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ചും ഇ-മെയില്‍ വഴി നാം ബന്ധപ്പെടുന്നവരില്‍ പലരും അപരിചിതരാണെന്നിരിക്കെ. അത്തരത്തിലുള്ള 'ഇ-മെയില്‍ മര്യാദകള്‍' എന്തെല്ലാമാണെന്ന് നോക്കാം. [കൂടുതല്‍ വായിക്കുക...]
  • ഇമെയില്‍, വെബ്‌സൈറ്റ് മോണിറ്ററിംഗ്

    നിങ്ങളുടെ ഇമെയില്‍ മോണിറ്റര്‍ ചെയ്യപ്പെടുന്നുണ്ടോ എന്നുറപ്പുവരുത്തുന്നത് താരതമ്യേന എളുപ്പമാണ്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു ഇ-മെയില്‍ ഔട്ട്‌ലുക്ക് വഴിയോ അല്ലെങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും ഇ-മെയില്‍ ക്ലയന്റ് വഴിയോ അയയ്ക്കുമ്പോള്‍ അത് ഇ-മെയില്‍ സെര്‍വറുമായി കണക്ട് ചെയ്യപ്പെടും. ഈ... [കൂടുതല്‍ വായിക്കുക...]