-
-
Problems in Reading?
Download Unicode Malayalam font -
വാര്‍ത്ത
-
-
മാസങ്ങളിലൂടെ
-
ലേഖകര്‍
- അമര്‍നാഥ് ശങ്കര്‍

- ഐ.ബി. മനോജ്

- കെ.പി. സുരേഷ്

- ജ്യോതിസ് ഇ.

- ടെക് വിദ്യ ബ്യൂറോ

- ഡോ. ജയദേവ് ശ്രീധര്‍

- ഡോ. ജെ. സുരേഷ് കുമാര്‍

- ഡോ. സുനില്‍ ജോബ്

- നിജീഷ് രാജ്

- അനൂപ് പി.

- പി. സിദ്ധാര്ത്ഥന്

- പ്രൊഫ. ബ്രിജേഷ് ജോര്‍ജ് ജോണ്‍

- മനോജ് കുമാര്‍ എ.പി.

- രമേഷ് ആര്.

- വി.കെ. ആദര്‍ശ്

- ഷിബു ജേക്കബ്

- സുജിത് ശ്രീധര്‍

- സ്മൃതി രാജേന്ദ്രന്

- ഹംസ അഞ്ചുമുക്കില്‍

- ഹരീഷ് എന്‍. നമ്പൂതിരി

- അമര്‍നാഥ് ശങ്കര്‍
നിജീഷ് രാജ് എഴുതിയ ലേഖനങ്ങൾ
-
ഉബുണ്ടുവിലെ മള്‍ട്ടിമീഡിയ ഫോര്‍മാറ്റ് കണ്‍വെര്‍ട്ടറുകള്‍
Posted on April 28, 2009 | 6 Commentsവിവിധ തരത്തിലുള്ള മള്‍ട്ടിമീഡിയ ഫോര്‍മാറ്റുകള്‍ മറ്റു ഫോര്‍മാറ്റുകളിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ ഉബുണ്ടുവില്‍ ലഭ്യമായ രണ്ട് പാക്കേജുകളെക്കുറിച്ച്... [കൂടുതല്‍ വായിക്കുക...] -
വീഡിയോ നിര്‍മ്മാണത്തിന് DeVeDe
Posted on April 13, 2009 | 4 Commentsവീഡിയോ സിഡികളും വീഡിയോ ഡിവിഡികളും നിര്‍മ്മിക്കുന്നതിന് വേണ്ടി ഗ്നു/ലിനക്സില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ DeVeDeയെക്കുറിച്ച്... [കൂടുതല്‍ വായിക്കുക...] -
വിം എന്ന അഡ്വാന്‍സ്ഡ് ടെക്സ്റ്റ് എഡിറ്റര്‍
Posted on February 18, 2009 | No Commentsയുണീക്സ്, ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന വിം ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമര്‍മാരുടെ എഡിറ്റര്‍ എന്ന രീതിയില്‍ പ്രസിദ്ധമാണ്. [കൂടുതല്‍ വായിക്കുക...] -
മനോരമ ഓണ്‍ലൈന്‍ ഡെസ്ക്ടോപ്പ് ടിക്കര്‍
Posted on January 12, 2009 | 4 Commentsമനോരമ ഓണ്‍ലൈനില്‍ നിന്നുള്ള വാര്‍ത്തകളും മനോരമ ന്യൂസില്‍ നിന്നുള്ള വീഡിയോകളും ഡെസ്ക്ടോപ്പില് ലഭ്യമാക്കുന്ന മനോരമ ഡെസ്ക്ടോപ്പ് ടിക്കര്‍ ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ? [കൂടുതല്‍ വായിക്കുക...] -
ഗൂഗിള്‍ ക്രോം ഉബുണ്ടുവില്‍
Posted on January 11, 2009 | 5 Commentsവിന്‍ഡോസില്‍ മാത്രം ലഭ്യമായ ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാം. അതെങ്ങനെയെന്ന് വിവരിക്കുന്ന ലേഖനം. [കൂടുതല്‍ വായിക്കുക...] -
ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് ഇന്സ്റ്റലേഷന് 1
Posted on December 31, 2008 | 6 Commentsകേരളത്തില്‍ ഗ്നു/ലിനക്സ് പ്രചാരത്തിന് അടിസ്ഥാനം നല്കിയ ഐടി@സ്കൂള്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വഴികാട്ടി. [കൂടുതല്‍ വായിക്കുക...] -
ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് ഇന്സ്റ്റലേഷന് 2
Posted on December 31, 2008 | 6 Commentsഐടി@സ്കൂള്‍ ഗ്നു/ലിനക്സിന്റെ ഇന്സ്റ്റലേഷന് രണ്ടാമത്തെ സിഡി ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്ന പ്രക്രിയ. [കൂടുതല്‍ വായിക്കുക...] -
യൂട്യൂബ് വീഡിയോകള്‍ക്ക് PyTube
Posted on November 2, 2008 | 3 Commentsയൂട്യൂബ് വീഡിയോകള്‍ സെര്‍ച്ച് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വിവിധ ഫോര്‍മാറ്റുകളിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാനും സഹായിക്കുന്ന PyTube-നെക്കുറിച്ച്. [കൂടുതല്‍ വായിക്കുക...] -
മെമ്മറി കുറവാണെങ്കില്‍ Xubuntu
Posted on November 2, 2008 | 1 Commentവേഗതയും മെമ്മറിയും കുറഞ്ഞ സിസ്റ്റങ്ങളില്‍ Ubuntu-വിന് പകരം Xubuntu ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതാണ് ഉചിതം. [കൂടുതല്‍ വായിക്കുക...] -
ഗ്രബ് മെനുവിന് ഒരു പശ്ചാത്തലചിത്രം
Posted on November 2, 2008 | 2 Commentsഗ്രബ് മെനുവിന് പുതിയൊരു പശ്ചാത്തലചിത്രം നിര്‍മ്മിക്കാനുള്ള വഴികളിലൂടെ. [കൂടുതല്‍ വായിക്കുക...]