-
-
Problems in Reading?
Download Unicode Malayalam font -
വാര്‍ത്ത
-
-
മാസങ്ങളിലൂടെ
-
ലേഖകര്‍
- അമര്‍നാഥ് ശങ്കര്‍

- ഐ.ബി. മനോജ്

- കെ.പി. സുരേഷ്

- ജ്യോതിസ് ഇ.

- ടെക് വിദ്യ ബ്യൂറോ

- ഡോ. ജയദേവ് ശ്രീധര്‍

- ഡോ. ജെ. സുരേഷ് കുമാര്‍

- ഡോ. സുനില്‍ ജോബ്

- നിജീഷ് രാജ്

- അനൂപ് പി.

- പി. സിദ്ധാര്ത്ഥന്

- പ്രൊഫ. ബ്രിജേഷ് ജോര്‍ജ് ജോണ്‍

- മനോജ് കുമാര്‍ എ.പി.

- രമേഷ് ആര്.

- വി.കെ. ആദര്‍ശ്

- ഷിബു ജേക്കബ്

- സുജിത് ശ്രീധര്‍

- സ്മൃതി രാജേന്ദ്രന്

- ഹംസ അഞ്ചുമുക്കില്‍

- ഹരീഷ് എന്‍. നമ്പൂതിരി

- അമര്‍നാഥ് ശങ്കര്‍
ടെക് വിദ്യ എഴുതിയ ലേഖനങ്ങൾ
-
ജിമെയില്‍: ആവശ്യമുള്ള ഇമോട്ടിക്കോണുകള്‍ മാത്രം
Posted on March 1, 2011 | No Commentsജിമെയില്‍ വഴി അയയ്ക്കുന്ന ഇമെയില്‍ സന്ദേശങ്ങളില്‍ നിങ്ങളുടെ വികാരപ്രകടനം നടത്തുന്നതിനാണല്ലോ ഇമോട്ടിക്കോണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കംപോസ് വിന്‍ഡോയിലെ Insert Emoticon ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ത്തന്നെ പ്രചാരത്തിലുള്ള ഒട്ടേറെ ഇമോട്ടിക്കോണുകള്‍ ലഭിക്കും. ഇനി കൂടുതല്‍ ഇമോട്ടിക്കോണുകള്‍ വേണമെങ്കില്‍ ജിമെയില്‍ ലാബ്‌സില്‍ Extra Emoji എന്ന... [കൂടുതല്‍ വായിക്കുക...] -
ഒരു ലക്ഷത്തോളം പേരുടെ ജിമെയില്‍ ശൂന്യമായി!
Posted on February 28, 2011 | No Commentsവെബ് രംഗത്ത് ഓണ്‍ലൈന്‍ സ്‌റ്റോറേജും ക്ലൗഡ് കമ്പ്യൂട്ടിംഗും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഗൂഗിളിനെത്തേടി ഇതാ ഒരു അപ്രതീക്ഷിത പ്രതിസന്ധി . ജിമെയിലിന്റെ ഒരു ലക്ഷത്തിലേറെ ഉപയോക്താക്കള്‍ ഇന്ന് തങ്ങളുടെ മെയില്‍ബോക്‌സ് തുറന്നപ്പോള്‍ ഡേറ്റയൊന്നും കാണാതെ ഞെട്ടി. മറ്റു ചിലര്‍ക്കാകട്ടെ പുതുതായി ജിമെയില്‍ അക്കൗണ്ട്... [കൂടുതല്‍ വായിക്കുക...] -
ഇബേ ഇന്ത്യ എംകൊമേഴ്സ് തുടങ്ങി
Posted on February 28, 2011 | No Commentsഇന്ത്യയിലെ പ്രമുഖ ഇകൊമേഴ്സ് സംരംഭമായ ഇബേ ഇന്ത്യ (www.ebay.in) മൊബൈല്‍ വഴി ഷോപ്പ് ചെയ്യാനുള്ള സംവിധാനമൊരുക്കിക്കൊണ്ട് എംകൊമേഴ്സ് സേവനം ലഭ്യമാക്കിത്തുടങ്ങി. GPRS/EDGE/3G സപ്പോര്‍ട്ട് ചെയ്യുന്ന ഏതൊരു ഫോണ്‍ ഉപയോഗിച്ചും ഇബേ ഇന്ത്യ മൊബൈല്‍ വെബ്ബില്‍നിന്ന് ഷോപ്പിംഗ് നടത്താം. m.ebay.in എന്നാണ് വിലാസം.... [കൂടുതല്‍ വായിക്കുക...] -
മലയാളം വിക്കി പഠനശിബിരം മാര്‍ച്ച് 5-ന് കൊല്ലത്ത്
Posted on February 24, 2011 | 1 Commentമലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവർക്ക് വിക്കിയിൽ പ്രവർത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠന ശിബിരം 2011 മാർച്ച് 5 ശനിയാഴ്ച കൊല്ലത്ത് നടക്കും. കരുനാഗപ്പള്ളി അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സില്‍ വെച്ചാണ് പഠനശിബിരം നടത്തുന്നത്. ഉച്ചയ്ക്ക് 1... [കൂടുതല്‍ വായിക്കുക...] -
വോഡഫോണ്‍ 3G മാര്‍ച്ച് അവസാനത്തോടെ
Posted on February 23, 2011 | No Commentsപ്രമുഖ ജിഎസ്എം മൊബൈല്‍ സേവനദാതാക്കളായ വോഡഫോണ്‍ എസ്സാര്‍ 2011 മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ 3G സര്‍വീസ് ആരംഭിക്കും. ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ് നാട്, ഹരിയാന, ഉത്തര്‍പ്രദേശ് (ഈസ്റ്റ്), പശ്ചിമബംഗാള്‍ എന്നീ 10 സര്‍ക്കിളുകളിലാണ് വോഡഫോണ്‍ 3G... [കൂടുതല്‍ വായിക്കുക...] -
ഗൂഗിള്‍ ഡോക്ക്സിലേക്ക് 12 ഫോര്‍മാറ്റുകള്‍ കൂടി
Posted on February 22, 2011 | 1 Commentഓണ്‍ലൈന്‍ ഫയല്‍ ഷെയറിംഗില്‍ വളരെപ്പേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ഡോക്സ് വ്യൂവര്‍ ഇനി പുതിയ 12 ഫയല്‍ ഫോര്‍മാറ്റുകളെക്കൂടി പിന്തുണയ്ക്കും. പിഡിഎഫ്, മൈക്രോസോഫ്റ്റ് വേഡ് ഫയല്‍, പവര്‍പോയിന്‍റ് പ്രസന്‍റേഷന്‍ ഫയല്‍ എന്നിവയ്ക്ക് പുറമെയാണിത്. ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റര്‍, ഓട്ടോകാഡ്, ട്രൂടൈപ്പ് ഫോണ്ട് ഫയല്‍ എന്നിവയെല്ലാം... [കൂടുതല്‍ വായിക്കുക...] -
ഗൂഗിള്‍ ബസ്സിലെ ശല്യക്കാരെ ഒഴിവാക്കാന്‍
Posted on February 18, 2011 | No Commentsഗൂഗിള്‍ ബസ്സില്‍ ക്രിയാത്മകവും വിനോദപരവുമായ ഒട്ടേറെ സംവാദങ്ങളും ചര്‍ച്ചകളും നടക്കുക പതിവാണല്ലോ. അക്കൂട്ടത്തിലേക്ക് സ്പാമിങ്ങുമായി ചിലരെങ്കിലും എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ഉദാഹരണമായി നിങ്ങള്‍ക്ക് യാതോരു താല്പര്യവുമില്ലാത്ത വിഷയവുമായി വന്നെത്തി ഏകപക്ഷീയ ബസ്സുകള്‍ തയ്യാറാക്കുന്നവര്‍. അതല്ലെങ്കില്‍ ഒരു ബസ്സ് നിറയെ കുറേ ചിത്രങ്ങള്‍ കുത്തിനിറച്ച്... [കൂടുതല്‍ വായിക്കുക...] -
മോഷന്‍ ബ്ലര്‍ മായാജാലം: ചീറിപ്പായും ബൈക്ക്
Posted on February 17, 2011 | 1 Commentഫോട്ടോഷോപ്പില്‍ ഒട്ടേറെ ബ്ലര്‍ ഇഫക്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് ഒരു ചിത്രത്തെ നമുക്കിഷ്ടപ്പെട്ട രീതിയില്‍ മാറ്റിമറിക്കാമെന്നതാണ് വലിയ ഗുണം. മോഷന്‍ ബ്ലര്‍ ഉപയോഗിച്ച് ഒരു ചിത്രത്തില്‍ നടത്തുന്ന പരീക്ഷണമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം. റോഡില്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ ചിത്രം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.... [കൂടുതല്‍ വായിക്കുക...] -
ഡിജിസോള്‍ DG-WN3150N വയര്‍ലസ് അഡാപ്റ്റര്‍
Posted on February 16, 2011 | No Commentsപ്രമുഖ നെറ്റ്‌വര്‍ക്കിംഗ് കമ്പനിയായ ഡിജിസോള്‍ തങ്ങളുടെ പുതിയ വയര്‍ലെസ് യുഎസ്ബി അഡാപ്റ്ററായ DG-WN3150N ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. IEEE 802.11n സ്റ്റാന്‍ഡേര്‍ഡ് പിന്തുണയ്ക്കുന്ന ഈ അഡാപ്റ്റര്‍ IEEE 802.11b/g സ്റ്റാന്‍ഡേര്‍ഡിന് ബാക്ക്‌വേഡ് കോംപാറ്റിബിലിറ്റിയും നല്കുന്നുണ്ട്. 150 Mbps വേഗത്തില്‍ വയര്‍ലസ് ഡേറ്റാ... [കൂടുതല്‍ വായിക്കുക...] -
വെസ്റ്റേണ്‍ ഡിജിറ്റല്‍ മൈ ബുക്ക് ലൈവ് നെറ്റ്‌വര്‍ക്ക് ഡ്രൈവ്
Posted on February 16, 2011 | No Commentsസിനിമ, സംഗീതം, ഫോട്ടോ തുടങ്ങി വലിയൊരു ഡിജിറ്റല്‍ ശേഖരം തന്നെ നിങ്ങളുടെ പക്കലുണ്ടോ? എങ്കില്‍ നെറ്റ്‌വര്‍ക്കില്‍ കണക്ട് ചെയ്തിട്ടുള്ള വിവിധ മള്‍ട്ടിമീഡിയ ഡിവൈസുകളിലേക്ക് ഇവ എളുപ്പത്തിലും വേഗത്തിലും ആക്സസ് ചെയ്യാനുള്ള ഒരു സ്റ്റോറേജ് ഡിവൈസിനായി നിങ്ങള്‍ തേടിക്കൊണ്ടേയിരിക്കുകയായിരിക്കും. വെസ്റ്റേണ്‍ ഡിജിറ്റല്‍ പുതുതായി... [കൂടുതല്‍ വായിക്കുക...]