കവര്‍സ്റ്റോറി എന്ന വിഭാഗത്തിലെ ലേഖനങ്ങൾ

  • മുറുകെപ്പിടിക്കേണ്ട ഇ-മെയില്‍ മര്യാദകള്‍

    ഇ-മെയില്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ആര്‍ക്കും അറിയില്ല എന്നതാണ് പ്രധാന കാര്യം. നമ്മള്‍ എന്തെഴുതുന്നു എന്നതിനേക്കാള്‍ എങ്ങനെ എഴുതുന്നു എന്നതിന് ഇ-മെയില്‍ സംബന്ധിച്ചാകുമ്പോള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ചും ഇ-മെയില്‍ വഴി നാം ബന്ധപ്പെടുന്നവരില്‍ പലരും അപരിചിതരാണെന്നിരിക്കെ. അത്തരത്തിലുള്ള 'ഇ-മെയില്‍ മര്യാദകള്‍' എന്തെല്ലാമാണെന്ന് നോക്കാം. [കൂടുതല്‍ വായിക്കുക...]
  • സന്ദേശങ്ങള്‍ സുരക്ഷിതമാക്കാന്‍ ജിമെയില്‍ ബാക്കപ്പ്

    നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിന്റെ ബാക്കപ്പ് എങ്ങനെയെടുക്കാം? ഇവിടെ ഉത്തരം തേടുന്ന ചോദ്യമിതാണ്. പലതരത്തില്‍ ജിമെയില്‍ ബാക്കപ്പ് എടുക്കാമെന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. [കൂടുതല്‍ വായിക്കുക...]
  • നിങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ചോര്‍ത്തുന്നുവോ?

    ഒരു ഐടി പ്രൊഫഷണല്‍ എന്ന നിലയില്‍ ഞാന്‍ ജീവനക്കാരുടെ കമ്പ്യൂട്ടറും ഇമെയിലും സ്ഥിരമായി നിരീക്ഷിക്കാറുണ്ട് (മോണിറ്ററിംഗ്). ഒരാളുടെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ ചെയ്യപ്പെടുമ്പോള്‍ അയാള്‍ പ്രസ്തുത കമ്പ്യൂട്ടറില്‍ ചെയ്യുന്ന എല്ലാ ജോലികളും മോണിറ്റര്‍ ചെയ്യുന്ന ആള്‍ക്ക് കാണാന്‍ സാധിക്കും. ഇതിന് ചില ഗുണങ്ങളുണ്ട്.... [കൂടുതല്‍ വായിക്കുക...]
  • ഗൂഗിള്‍ ക്രോം ഒഎസ് എത്തുമ്പോള്‍

    ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍. ഈയിടെ ഏറെ പ്രചാരത്തിലായ ഒരു പരസ്യവാചകമാണിത്. ഈ പരസ്യം ഒരു പക്ഷെ ഏറ്റവുമധികം യോജിക്കുന്നത് ഗൂഗിളിനായിരിക്കും. ഗൂഗിളിന്റെ മിക്ക ഉല്പന്നങ്ങളും പുറത്തിറങ്ങുന്നത് അതുവരെയുള്ള ചരിത്രം വകഞ്ഞു മാറ്റി ഒരു പുതിയ പാത വെട്ടിത്തെളിച്ചുകൊണ്ടാണ്. ഗൂഗിള്‍ സെര്‍ച്ച്... [കൂടുതല്‍ വായിക്കുക...]
  • മോഷന്‍ ബ്ലര്‍ മായാജാലം: ചീറിപ്പായും ബൈക്ക്

    ഫോട്ടോഷോപ്പില്‍ ഒട്ടേറെ ബ്ലര്‍ ഇഫക്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് ഒരു ചിത്രത്തെ നമുക്കിഷ്ടപ്പെട്ട രീതിയില്‍ മാറ്റിമറിക്കാമെന്നതാണ് വലിയ ഗുണം. മോഷന്‍ ബ്ലര്‍ ഉപയോഗിച്ച് ഒരു ചിത്രത്തില്‍ നടത്തുന്ന പരീക്ഷണമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം. റോഡില്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ ചിത്രം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.... [കൂടുതല്‍ വായിക്കുക...]
  • ദീപാവലി വെടിക്കെട്ടുമായി 3G എത്തുന്നു

    ഇതും കൂടി കാണുക ദീപാവലി വെടിക്കെട്ടുമായി 3G എത്തുന്നു 3G ചില പ്രധാന കാര്യങ്ങള്‍ 3G വിപുലമാകുന്നു… നമുക്കെന്തെല്ലാം പ്രതീക്ഷിക്കാം? 3Gയുടെ മാസ്മരിക ലോകത്തേക്ക്‌ 3G ഒറ്റനോട്ടത്തില്‍ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയില്‍ 3G മൊബൈല്‍ സേവനം വ്യാപകമാകാന്‍ പോകുന്നു. നിലവില്‍... [കൂടുതല്‍ വായിക്കുക...]
  • 3G വിപുലമാകുന്നു… നമുക്കെന്തെല്ലാം പ്രതീക്ഷിക്കാം?

    ഇതും കൂടി കാണുക ദീപാവലി വെടിക്കെട്ടുമായി 3G എത്തുന്നു 3G ചില പ്രധാന കാര്യങ്ങള്‍ 3G വിപുലമാകുന്നു… നമുക്കെന്തെല്ലാം പ്രതീക്ഷിക്കാം? 3Gയുടെ മാസ്മരിക ലോകത്തേക്ക്‌ 3G ഒറ്റനോട്ടത്തില്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ തേഡ് ജനറേഷന്‍ (3G) മൊബൈല്‍ സര്‍വീസുകള്‍ വ്യാപകമാകാന്‍... [കൂടുതല്‍ വായിക്കുക...]
  • 3Gയുടെ മാസ്മരിക ലോകത്തേക്ക്‌

    ഇതും കൂടി കാണുക ദീപാവലി വെടിക്കെട്ടുമായി 3G എത്തുന്നു 3G ചില പ്രധാന കാര്യങ്ങള്‍ 3G വിപുലമാകുന്നു… നമുക്കെന്തെല്ലാം പ്രതീക്ഷിക്കാം? 3Gയുടെ മാസ്മരിക ലോകത്തേക്ക്‌ 3G ഒറ്റനോട്ടത്തില്‍ മൊബൈല്‍ഫോണ്‍ കണക്ഷന്‍ രംഗത്ത് വിപ്ലവാത്മക പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയില്‍ 3G സര്‍വീസ്... [കൂടുതല്‍ വായിക്കുക...]
  • കുട്ടികളെ ഇന്റര്‍നെറ്റ്‌ വലയില്‍ നിന്ന്‌ സംരക്ഷിക്കാന്‍

    ഇന്റര്‍നെറ്റിന്റെ ഇരുളടഞ്ഞ വശത്ത്‌ പലപ്പോഴും എത്തിപ്പെടുന്നത്‌ ഈ മാധ്യമത്തിന്റെ വശ്യതയില്‍ മയങ്ങിപ്പോകുന്ന കുട്ടികളാണ്‌. കുട്ടികളെ ഇന്റര്‍നെറ്റില്‍ സുരക്ഷിതരാക്കുക എന്നത്‌ ഇപ്പോള്‍ ബുദ്ധിമുട്ടുള്ള കാര്യം തന്നെയായി മാറുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ചും വീട്ടില്‍ ഇന്റര്‍നെറ്റ്‌ ലഭ്യത എളുപ്പമായിരിക്കുന്ന ഇക്കാലഘട്ടത്തില്‍. [കൂടുതല്‍ വായിക്കുക...]