കവര്‍സ്റ്റോറി എന്ന വിഭാഗത്തിലെ ലേഖനങ്ങൾ
-
സത്യം പ്രശ്നം മുന്നോട്ടുവെക്കുന്ന പുതിയ സാധ്യതകള്‍
Posted on March 1, 2009 | No Commentsസത്യം പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ശക്തി പ്രാപിക്കാനിടയുള്ള പുതിയൊരു സര്‍വീസ് സെക്ടറിനെക്കുറിച്ചും അത് മുന്നോട്ടുവെക്കുന്ന അവസരത്തെക്കുറിച്ചും വ്യക്തമാക്കുകയാണ് ഈ ലേഖനത്തില്‍. [കൂടുതല്‍ വായിക്കുക...] -
പ്രതിസന്ധി തുടരുന്നു… ഇനി എവിടെ ശ്രദ്ധിക്കണം?
Posted on February 8, 2009 | 1 Commentസാമ്പത്തികമാന്ദ്യം കൊണ്ടുവന്ന പ്രതിസന്ധി എല്ലാ മേഖലയിലേക്കും കടന്നുകയറ്റം നടത്തുകയാണ്. ഈയവസ്ഥയില്‍ നമുക്ക് പുതിയ സാധ്യതകള്‍ നല്കുന്ന ചില മേഖലകളുണ്ട്. അവയിലേക്ക് വെളിച്ചം വീശുകയാണ് ഈ ലേഖനം. [കൂടുതല്‍ വായിക്കുക...] -
സാമ്പത്തികപ്രതിസന്ധി നമ്മെ ബാധിക്കുമോ?
Posted on December 31, 2008 | 1 Commentലോകമാസകലം ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുള്ള സമകാലിക വിശകലനം. [കൂടുതല്‍ വായിക്കുക...] -
മലയാളം ബ്ലോഗിംഗിനപ്പുറത്തേക്ക്
Posted on November 1, 2008 | 4 Commentsതനിക്ക് ലഭിച്ച വിവരം പാരമ്പര്യമായി ലഭിച്ചതാണെന്നും അത് മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതുണ്ടെന്നും മനസ്സിലാക്കുന്ന ഒരുകൂട്ടം സുമനസ്സുകള്‍ നിരന്തരം സംഭാവന ചെയ്യുന്നതിലൂടെ മലയാളം കമ്പ്യൂട്ടിംഗില്‍ പുതിയൊരു വിസ്മയമായി മലയാളം വിക്കിപീഡിയ മാറുന്നു. വിക്കിപീഡിയയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ. [കൂടുതല്‍ വായിക്കുക...]