ഫീച്ചര്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങൾ

  • ഫേസ്ബുക്കിലെ വ്യാജ പോസ്റ്റിംഗ്

    ലോകത്തിലെ  ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍കിംഗ്  വെബ്സൈറ്റ് ആയി ഫേസ്ബുക്ക് വളര്‍ന്നുകഴിഞ്ഞുവല്ലോ. എന്നാല്‍ ഇന്‍റര്‍നെറ്റിലെ പല വെബ്സൈറ്റുകളിലെയും എന്നപോലെ ഫേസ്ബുക്കിലും സുരക്ഷാവിള്ളലുകള്‍ ധാരാളമുണ്ട്. എന്‍റെ ശ്രദ്ധയില്‍പ്പെട്ട ഒരു സുരക്ഷാവിടവാണ് ഇവിടെ തുറന്നു കാണിക്കുന്നത്. ഫേസ്ബുക്കില്‍ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കാമെന്ന കാര്യം നമുക്കറിയാമല്ലോ. ഏതെങ്കിലും... [കൂടുതല്‍ വായിക്കുക...]
  • മുറുകെപ്പിടിക്കേണ്ട ഇ-മെയില്‍ മര്യാദകള്‍

    ഇ-മെയില്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ആര്‍ക്കും അറിയില്ല എന്നതാണ് പ്രധാന കാര്യം. നമ്മള്‍ എന്തെഴുതുന്നു എന്നതിനേക്കാള്‍ എങ്ങനെ എഴുതുന്നു എന്നതിന് ഇ-മെയില്‍ സംബന്ധിച്ചാകുമ്പോള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ചും ഇ-മെയില്‍ വഴി നാം ബന്ധപ്പെടുന്നവരില്‍ പലരും അപരിചിതരാണെന്നിരിക്കെ. അത്തരത്തിലുള്ള 'ഇ-മെയില്‍ മര്യാദകള്‍' എന്തെല്ലാമാണെന്ന് നോക്കാം. [കൂടുതല്‍ വായിക്കുക...]
  • നിങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ചോര്‍ത്തുന്നുവോ?

    ഒരു ഐടി പ്രൊഫഷണല്‍ എന്ന നിലയില്‍ ഞാന്‍ ജീവനക്കാരുടെ കമ്പ്യൂട്ടറും ഇമെയിലും സ്ഥിരമായി നിരീക്ഷിക്കാറുണ്ട് (മോണിറ്ററിംഗ്). ഒരാളുടെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ ചെയ്യപ്പെടുമ്പോള്‍ അയാള്‍ പ്രസ്തുത കമ്പ്യൂട്ടറില്‍ ചെയ്യുന്ന എല്ലാ ജോലികളും മോണിറ്റര്‍ ചെയ്യുന്ന ആള്‍ക്ക് കാണാന്‍ സാധിക്കും. ഇതിന് ചില ഗുണങ്ങളുണ്ട്.... [കൂടുതല്‍ വായിക്കുക...]
  • ഇമെയില്‍, വെബ്‌സൈറ്റ് മോണിറ്ററിംഗ്

    നിങ്ങളുടെ ഇമെയില്‍ മോണിറ്റര്‍ ചെയ്യപ്പെടുന്നുണ്ടോ എന്നുറപ്പുവരുത്തുന്നത് താരതമ്യേന എളുപ്പമാണ്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു ഇ-മെയില്‍ ഔട്ട്‌ലുക്ക് വഴിയോ അല്ലെങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും ഇ-മെയില്‍ ക്ലയന്റ് വഴിയോ അയയ്ക്കുമ്പോള്‍ അത് ഇ-മെയില്‍ സെര്‍വറുമായി കണക്ട് ചെയ്യപ്പെടും. ഈ... [കൂടുതല്‍ വായിക്കുക...]
  • ഗൂഗിള്‍ ക്രോം ഒഎസ് എത്തുമ്പോള്‍

    ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍. ഈയിടെ ഏറെ പ്രചാരത്തിലായ ഒരു പരസ്യവാചകമാണിത്. ഈ പരസ്യം ഒരു പക്ഷെ ഏറ്റവുമധികം യോജിക്കുന്നത് ഗൂഗിളിനായിരിക്കും. ഗൂഗിളിന്റെ മിക്ക ഉല്പന്നങ്ങളും പുറത്തിറങ്ങുന്നത് അതുവരെയുള്ള ചരിത്രം വകഞ്ഞു മാറ്റി ഒരു പുതിയ പാത വെട്ടിത്തെളിച്ചുകൊണ്ടാണ്. ഗൂഗിള്‍ സെര്‍ച്ച്... [കൂടുതല്‍ വായിക്കുക...]
  • ഗ്നു/ലിനക്‌സിലെ കമാന്‍ഡ് ലൈന്‍ ടൂളുകള്‍

    ഉബുണ്ടുവില്‍ GUI (Graphical User Interface) ഉപയോഗിച്ചാണ് സാധാരണയായി നാം കാര്യങ്ങളെല്ലാം ചെയ്യാറുള്ളത്. എന്നാല്‍ ഇവയെല്ലാം കമാന്‍ഡ് ലൈന്‍ ഉപയോഗിച്ച് വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യാന്‍ സാധിക്കും. പലപ്പോഴും അഡ്വാന്‍സ്ഡ് ഉപയോക്താക്കള്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനമാണ് കമാന്‍ഡ് ലൈന്‍ എന്നൊരു പേരുദോഷമുണ്ട്.... [കൂടുതല്‍ വായിക്കുക...]
  • ഫോട്ടോഷോപ്പ് ടൂളുകളുപയോഗിച്ച് മനോഹര ഡിസൈന്‍

    കലാപരമായി വലിയ കഴിവുകളില്ലാത്തവര്‍ക്കുപോലും ചിത്രങ്ങളെക്കൊണ്ട് വിസ്മയം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒരു ഗ്രാഫിക് സോഫ്റ്റ്‌വെയറാണ് അഡോബി ഫോട്ടോഷോപ്പ്. ഈ സോഫ്റ്റ്‌വെയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവിധ ടൂളുകളുടെ മികവുകൊണ്ടുതന്നെ അതിഗംഭീരമായ ഡിസൈനുകള്‍ തയ്യാറാക്കാമെന്നതാണ് വാസ്തവം. ഫോട്ടോഷോപ്പിലെ അടിസ്ഥാന ടൂളുകള്‍ ഉപയോഗിച്ചുകൊണ്ട് മുകളിൽ നൽകിയ വിസ്മയകരമായ ഒരു... [കൂടുതല്‍ വായിക്കുക...]
  • ട്വീറ്റിംഗ് സുഖകരമാക്കാൻ ട്വിറ്റർ ക്ലയന്റുകൾ

    ട്വിറ്ററിന്റെ വെബ്‌സൈറ്റ് ഉപയോഗിക്കാതെ തന്നെ സ്വന്തം അക്കൗണ്ടിലെ ട്വീറ്റുകള്‍ കാണുന്നതിനും, ട്വീറ്റുകള്‍ അയയ്ക്കുന്നതിനും സാധിക്കുന്ന നിരവധി ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഇന്ന് നിലവിലുണ്ട്. ഇത്തരത്തിലുള്ള ചില ട്വിറ്റർ ക്ലയന്റുകളെക്കുറിച്ച്. [കൂടുതല്‍ വായിക്കുക...]
  • ദീപാവലി വെടിക്കെട്ടുമായി 3G എത്തുന്നു

    ഇതും കൂടി കാണുക ദീപാവലി വെടിക്കെട്ടുമായി 3G എത്തുന്നു 3G ചില പ്രധാന കാര്യങ്ങള്‍ 3G വിപുലമാകുന്നു… നമുക്കെന്തെല്ലാം പ്രതീക്ഷിക്കാം? 3Gയുടെ മാസ്മരിക ലോകത്തേക്ക്‌ 3G ഒറ്റനോട്ടത്തില്‍ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയില്‍ 3G മൊബൈല്‍ സേവനം വ്യാപകമാകാന്‍ പോകുന്നു. നിലവില്‍... [കൂടുതല്‍ വായിക്കുക...]