സൈബര്‍ സുരക്ഷ എന്ന വിഭാഗത്തിലെ ലേഖനങ്ങൾ

  • ഫേസ്ബുക്കിലെ വ്യാജ പോസ്റ്റിംഗ്

    ലോകത്തിലെ  ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍കിംഗ്  വെബ്സൈറ്റ് ആയി ഫേസ്ബുക്ക് വളര്‍ന്നുകഴിഞ്ഞുവല്ലോ. എന്നാല്‍ ഇന്‍റര്‍നെറ്റിലെ പല വെബ്സൈറ്റുകളിലെയും എന്നപോലെ ഫേസ്ബുക്കിലും സുരക്ഷാവിള്ളലുകള്‍ ധാരാളമുണ്ട്. എന്‍റെ ശ്രദ്ധയില്‍പ്പെട്ട ഒരു സുരക്ഷാവിടവാണ് ഇവിടെ തുറന്നു കാണിക്കുന്നത്. ഫേസ്ബുക്കില്‍ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കാമെന്ന കാര്യം നമുക്കറിയാമല്ലോ. ഏതെങ്കിലും... [കൂടുതല്‍ വായിക്കുക...]
  • നിങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ചോര്‍ത്തുന്നുവോ?

    ഒരു ഐടി പ്രൊഫഷണല്‍ എന്ന നിലയില്‍ ഞാന്‍ ജീവനക്കാരുടെ കമ്പ്യൂട്ടറും ഇമെയിലും സ്ഥിരമായി നിരീക്ഷിക്കാറുണ്ട് (മോണിറ്ററിംഗ്). ഒരാളുടെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ ചെയ്യപ്പെടുമ്പോള്‍ അയാള്‍ പ്രസ്തുത കമ്പ്യൂട്ടറില്‍ ചെയ്യുന്ന എല്ലാ ജോലികളും മോണിറ്റര്‍ ചെയ്യുന്ന ആള്‍ക്ക് കാണാന്‍ സാധിക്കും. ഇതിന് ചില ഗുണങ്ങളുണ്ട്.... [കൂടുതല്‍ വായിക്കുക...]
  • ഇമെയില്‍, വെബ്‌സൈറ്റ് മോണിറ്ററിംഗ്

    നിങ്ങളുടെ ഇമെയില്‍ മോണിറ്റര്‍ ചെയ്യപ്പെടുന്നുണ്ടോ എന്നുറപ്പുവരുത്തുന്നത് താരതമ്യേന എളുപ്പമാണ്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു ഇ-മെയില്‍ ഔട്ട്‌ലുക്ക് വഴിയോ അല്ലെങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും ഇ-മെയില്‍ ക്ലയന്റ് വഴിയോ അയയ്ക്കുമ്പോള്‍ അത് ഇ-മെയില്‍ സെര്‍വറുമായി കണക്ട് ചെയ്യപ്പെടും. ഈ... [കൂടുതല്‍ വായിക്കുക...]
  • ഓര്‍ക്കട്ട്‌ വ്യാജ പ്രൊഫൈലുകളെ എങ്ങനെ നേരിടാം?

    നിങ്ങളുടെ പേരില്‍ ഒരു വ്യാജ ഓര്‍ക്കട്ട് പ്രൊഫൈല്‍ ഏതെങ്കിലും വിദ്വാന്‍ നിര്‍മ്മിച്ചാല്‍ എന്തു ചെയ്യാന്‍ സാധിക്കും? [കൂടുതല്‍ വായിക്കുക...]