എത്തിക്കല്‍ ഹാക്കിംഗ് എന്ന വിഭാഗത്തിലെ ലേഖനങ്ങൾ

  • ഫേസ്ബുക്കിലെ വ്യാജ പോസ്റ്റിംഗ്

    ലോകത്തിലെ  ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍കിംഗ്  വെബ്സൈറ്റ് ആയി ഫേസ്ബുക്ക് വളര്‍ന്നുകഴിഞ്ഞുവല്ലോ. എന്നാല്‍ ഇന്‍റര്‍നെറ്റിലെ പല വെബ്സൈറ്റുകളിലെയും എന്നപോലെ ഫേസ്ബുക്കിലും സുരക്ഷാവിള്ളലുകള്‍ ധാരാളമുണ്ട്. എന്‍റെ ശ്രദ്ധയില്‍പ്പെട്ട ഒരു സുരക്ഷാവിടവാണ് ഇവിടെ തുറന്നു കാണിക്കുന്നത്. ഫേസ്ബുക്കില്‍ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കാമെന്ന കാര്യം നമുക്കറിയാമല്ലോ. ഏതെങ്കിലും... [കൂടുതല്‍ വായിക്കുക...]