വഴികാട്ടി എന്ന വിഭാഗത്തിലെ ലേഖനങ്ങൾ
-
ജിമെയിലില്‍ ഇനി മള്‍ട്ടിപ്പിള്‍ ഇന്‍ബോക്സും
Posted on February 7, 2009 | 12 Commentsപ്രധാന ഇന്‍ബോക്സിനു പുറമെ അഞ്ച് ഇന്ബോക്സുകള് കൂടി ക്രമീകരിക്കാനുള്ള സംവിധാനമാണ് ജിമെയില്‍ ഒരുക്കിയിരിക്കുന്നത്. [കൂടുതല്‍ വായിക്കുക...] -
ഗൂഗിള്‍ ക്രോം ഉബുണ്ടുവില്‍
Posted on January 11, 2009 | 5 Commentsവിന്‍ഡോസില്‍ മാത്രം ലഭ്യമായ ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാം. അതെങ്ങനെയെന്ന് വിവരിക്കുന്ന ലേഖനം. [കൂടുതല്‍ വായിക്കുക...] -
ജിമെയിലില്‍ വീഡിയോചാറ്റ് എങ്ങനെ?
Posted on December 31, 2008 | 18 Commentsകാത്തിരിപ്പിന് അവസാനമായി ജിമെയിലില്‍ വീഡിയോ ചാറ്റ് എത്തിയിരിക്കുന്നു. ഈ സംവിധാനം നിങ്ങളുടെ കമ്പ്യൂട്ടറില്‍ എനേബിള്‍ ചെയ്യേണ്ടതെങ്ങനെ എന്നു നോക്കാം. [കൂടുതല്‍ വായിക്കുക...] -
ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് ഇന്സ്റ്റലേഷന് 1
Posted on December 31, 2008 | 6 Commentsകേരളത്തില്‍ ഗ്നു/ലിനക്സ് പ്രചാരത്തിന് അടിസ്ഥാനം നല്കിയ ഐടി@സ്കൂള്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വഴികാട്ടി. [കൂടുതല്‍ വായിക്കുക...] -
ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് ഇന്സ്റ്റലേഷന് 2
Posted on December 31, 2008 | 6 Commentsഐടി@സ്കൂള്‍ ഗ്നു/ലിനക്സിന്റെ ഇന്സ്റ്റലേഷന് രണ്ടാമത്തെ സിഡി ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്ന പ്രക്രിയ. [കൂടുതല്‍ വായിക്കുക...] -
വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതാം
Posted on November 1, 2008 | 2 Commentsമലയാളം വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതാനും അല്ലെങ്കില്‍ നിലവിലുള്ളവ എഡിറ്റ് ചെയ്യാനും ഉള്ള വഴികാട്ടി. [കൂടുതല്‍ വായിക്കുക...]