വാര്‍ത്ത എന്ന വിഭാഗത്തിലെ ലേഖനങ്ങൾ

  • ചിത്രങ്ങളിലൂടെ വിക്കിയെ സ്‌നേഹിക്കാം

    ഒട്ടേറെ ബഹുജനപങ്കാളിത്തമുള്ള പരിപാടികളിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച മലയാളം വിക്കിപ്രവര്‍ത്തകര്‍ പുതിയൊരു ബഹുജനപദ്ധതി ആരംഭിച്ചിരിക്കുന്നു. മലയാളികള്‍ വിക്കിമീഡിയയെ സ്‌നേഹിക്കുന്നു എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങള്‍ വിക്കി സംരംഭങ്ങളിലേക്കെത്തിക്കാനാണ് മലയാളം വിക്കി പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. [കൂടുതല്‍ വായിക്കുക...]
  • ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 പുറത്തിറങ്ങി

    ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വെബ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 പുറത്തിറങ്ങി. പഴയ വെര്‍ഷനുകളേക്കാള്‍ വേഗവും കാര്യക്ഷമതയും കൂടുതലുള്ളതാണ് പുതിയ വെര്‍ഷനെന്ന് നിര്‍മ്മാതാക്കളായ മൈക്രോസോഫ്റ്റ് വ്യക്തമാക്കി. [കൂടുതല്‍ വായിക്കുക...]
  • 25,000 രൂപയുടെ ഡോക്കോമോ ക്രിക്കറ്റ് മത്സരം

    മെഗാ ക്രിക്കറ്റ് കോണ്‍ടെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തില്‍ വിജയിയാകുന്നയാള്‍ക്ക് 25,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിക്കുക. [കൂടുതല്‍ വായിക്കുക...]
  • എയര്‍സെല്‍ 3G ഫ്രീ ട്രയല്‍ മാര്‍ച്ച് 7 വരെ

    എയര്‍സെല്‍ 3G സര്‍വീസ് തുടങ്ങിയതിന്റെ ഭാഗമായി കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ മാര്‍ച്ച് 7 വരെ ഫ്രീ ട്രയല്‍ നടത്തും. മാര്‍ച്ച് ഒന്നിനാണ് എയര്‍സെല്‍ 3G സര്‍വീസ് കേരളത്തില്‍ തുടങ്ങിയത്. കൊച്ചി, ഹൈദരാബാദ്, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഫ്രീ ട്രയല്‍ ഓഫറുള്ളത്.  പ്രീപെയ്ഡ്, പോസ്റ്റ്... [കൂടുതല്‍ വായിക്കുക...]
  • ഇത് 404 എറര്‍! ഗൂഗിളിന് മറ്റൊന്നുമറിയില്ല!

    നിലവിലില്ലാത്തൊരു യുആര്‍എല്‍ ഇനി സെര്‍ച്ച് ചെയ്താല്‍ ഗൂഗിള്‍ നിങ്ങളെ ഒരു വിധത്തിലും സഹായിക്കുമെന്ന് കരുതേണ്ട. 404 എറര്‍ ഡിസ്‌പ്ലേ ചെയ്യുന്നതിന് ഗൂഗിള്‍ ഒരുക്കിയ പുതിയ പേജിലാണ് ഈ മാറ്റം. നിങ്ങള്‍ തിരഞ്ഞ യൂആര്‍എല്‍ സെര്‍വറില്‍ ലഭ്യമല്ല എന്ന സന്ദേശത്തോടൊപ്പം അക്കാര്യം മാത്രമേ... [കൂടുതല്‍ വായിക്കുക...]
  • ഇന്‍ഫിബീം പൈ2 ഇ-റീഡര്‍

    ഇന്ത്യയിലെ പ്രമുഖ ഇ-റീഡര്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിബീമിന്റെ പൈ (Pi) സീരീസിലുള്ള പുതിയ ഇ-റീഡര്‍ പൈ2 (Pi2) പുറത്തിറങ്ങി. ആദ്യ പൈ ഇ-റീഡറിന്റെ അപ്‌ഗ്രേഡായാണ് പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും കമ്പ്യൂട്ടറും മറ്റുമായി കണക്ട് ചെയ്യാനും വൈ-ഫൈ കണക്ടിവിറ്റി ഒരുക്കിയിട്ടുണ്ട്.... [കൂടുതല്‍ വായിക്കുക...]
  • സോണി A55, A33 ക്യാമറകള്‍ ഇന്ത്യന്‍ വിപണിയില്‍

    ഇന്ത്യയിലെ ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ കൂട്ടത്തിലേക്ക് സോണിയുടെ രണ്ട് പുതിയ മോഡലുകള്‍ കൂടി സ്ഥാനംപിടിക്കുന്നു. A55, A33 മോഡലുകളാണ് സോണി ഇന്ത്യ പുറത്തിറക്കിയത്. ഇവയ്ക്ക് യഥാക്രമം 47,990 രൂപ, 37,999 രൂപ എന്നിങ്ങനെയാണ് വില. സോണിയുടെ ട്രാന്‍സ്‌ലൂസന്റ് മിറര്‍ ടെക്‌നോളജി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന... [കൂടുതല്‍ വായിക്കുക...]
  • ഒരു ലക്ഷത്തോളം പേരുടെ ജിമെയില്‍ ശൂന്യമായി!

    വെബ് രംഗത്ത് ഓണ്‍ലൈന്‍ സ്‌റ്റോറേജും ക്ലൗഡ് കമ്പ്യൂട്ടിംഗും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഗൂഗിളിനെത്തേടി ഇതാ ഒരു അപ്രതീക്ഷിത പ്രതിസന്ധി . ജിമെയിലിന്റെ ഒരു ലക്ഷത്തിലേറെ ഉപയോക്താക്കള്‍ ഇന്ന് തങ്ങളുടെ മെയില്‍ബോക്‌സ് തുറന്നപ്പോള്‍ ഡേറ്റയൊന്നും കാണാതെ ഞെട്ടി. മറ്റു ചിലര്‍ക്കാകട്ടെ പുതുതായി ജിമെയില്‍ അക്കൗണ്ട്... [കൂടുതല്‍ വായിക്കുക...]
  • ഇബേ ഇന്ത്യ എംകൊമേഴ്സ് തുടങ്ങി

    ഇന്ത്യയിലെ പ്രമുഖ ഇകൊമേഴ്സ് സംരംഭമായ ഇബേ ഇന്ത്യ (www.ebay.in) മൊബൈല്‍ വഴി ഷോപ്പ് ചെയ്യാനുള്ള സംവിധാനമൊരുക്കിക്കൊണ്ട് എംകൊമേഴ്സ് സേവനം ലഭ്യമാക്കിത്തുടങ്ങി. GPRS/EDGE/3G സപ്പോര്‍ട്ട് ചെയ്യുന്ന ഏതൊരു ഫോണ്‍ ഉപയോഗിച്ചും ഇബേ ഇന്ത്യ മൊബൈല്‍ വെബ്ബില്‍നിന്ന് ഷോപ്പിംഗ് നടത്താം. m.ebay.in എന്നാണ് വിലാസം.... [കൂടുതല്‍ വായിക്കുക...]
  • മലയാളം വിക്കി പഠനശിബിരം മാര്‍ച്ച് 5-ന് കൊല്ലത്ത്

    മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവർക്ക് വിക്കിയിൽ പ്രവർത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠന ശിബിരം 2011 മാർച്ച് 5 ശനിയാഴ്ച കൊല്ലത്ത് നടക്കും. കരുനാഗപ്പള്ളി അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സില്‍ വെച്ചാണ് പഠനശിബിരം നടത്തുന്നത്. ഉച്ചയ്ക്ക് 1... [കൂടുതല്‍ വായിക്കുക...]