വാര്‍ത്ത എന്ന വിഭാഗത്തിലെ ലേഖനങ്ങൾ
-
വോഡഫോണ്‍ 3G മാര്‍ച്ച് അവസാനത്തോടെ
Posted on February 23, 2011 | No Commentsപ്രമുഖ ജിഎസ്എം മൊബൈല്‍ സേവനദാതാക്കളായ വോഡഫോണ്‍ എസ്സാര്‍ 2011 മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ 3G സര്‍വീസ് ആരംഭിക്കും. ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ് നാട്, ഹരിയാന, ഉത്തര്‍പ്രദേശ് (ഈസ്റ്റ്), പശ്ചിമബംഗാള്‍ എന്നീ 10 സര്‍ക്കിളുകളിലാണ് വോഡഫോണ്‍ 3G... [കൂടുതല്‍ വായിക്കുക...] -
ഗൂഗിള്‍ ഡോക്ക്സിലേക്ക് 12 ഫോര്‍മാറ്റുകള്‍ കൂടി
Posted on February 22, 2011 | 1 Commentഓണ്‍ലൈന്‍ ഫയല്‍ ഷെയറിംഗില്‍ വളരെപ്പേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ഡോക്സ് വ്യൂവര്‍ ഇനി പുതിയ 12 ഫയല്‍ ഫോര്മാറ്റുകളെക്കൂടി പിന്തുണയ്ക്കും. പിഡിഎഫ്, മൈക്രോസോഫ്റ്റ് വേഡ് ഫയല്‍, പവര്‍പോയിന്റ് പ്രസന്റേഷന് ഫയല്‍ എന്നിവയ്ക്ക് പുറമെയാണിത്. ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റര്, ഓട്ടോകാഡ്, ട്രൂടൈപ്പ് ഫോണ്ട് ഫയല്‍ എന്നിവയെല്ലാം... [കൂടുതല്‍ വായിക്കുക...] -
ഡിജിസോള് DG-WN3150N വയര്‍ലസ് അഡാപ്റ്റര്‍
Posted on February 16, 2011 | No Commentsപ്രമുഖ നെറ്റ്വര്ക്കിംഗ് കമ്പനിയായ ഡിജിസോള് തങ്ങളുടെ പുതിയ വയര്‍ലെസ് യുഎസ്ബി അഡാപ്റ്ററായ DG-WN3150N ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. IEEE 802.11n സ്റ്റാന്‍ഡേര്‍ഡ് പിന്തുണയ്ക്കുന്ന ഈ അഡാപ്റ്റര്‍ IEEE 802.11b/g സ്റ്റാന്‍ഡേര്‍ഡിന് ബാക്ക്വേഡ് കോംപാറ്റിബിലിറ്റിയും നല്‍കുന്നുണ്ട്. 150 Mbps വേഗത്തില്‍ വയര്‍ലസ് ഡേറ്റാ... [കൂടുതല്‍ വായിക്കുക...] -
വെസ്റ്റേണ്‍ ഡിജിറ്റല്‍ മൈ ബുക്ക് ലൈവ് നെറ്റ്വര്‍ക്ക് ഡ്രൈവ്
Posted on February 16, 2011 | No Commentsസിനിമ, സംഗീതം, ഫോട്ടോ തുടങ്ങി വലിയൊരു ഡിജിറ്റല്‍ ശേഖരം തന്നെ നിങ്ങളുടെ പക്കലുണ്ടോ? എങ്കില്‍ നെറ്റ്വര്ക്കില് കണക്ട് ചെയ്തിട്ടുള്ള വിവിധ മള്‍ട്ടിമീഡിയ ഡിവൈസുകളിലേക്ക് ഇവ എളുപ്പത്തിലും വേഗത്തിലും ആക്സസ് ചെയ്യാനുള്ള ഒരു സ്റ്റോറേജ് ഡിവൈസിനായി നിങ്ങള്‍ തേടിക്കൊണ്ടേയിരിക്കുകയായിരിക്കും. വെസ്റ്റേണ്‍ ഡിജിറ്റല്‍ പുതുതായി... [കൂടുതല്‍ വായിക്കുക...] -
ടാറ്റാ ഡോക്കോമോയുടെ പ്രണയ ഓഫറുകള്‍
Posted on February 11, 2011 | 1 Commentവാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പ്രണയാതുരമായ മനസ്സുമായി നടക്കുന്ന ഉപയോക്താക്കള്‍ക്കായി ടാറ്റാ ഡോക്കോമോയുടെ മനംമയക്കുന്ന ഓഫറുകള്‍. ഓരോ ഓഫറുകളിലും മയങ്ങി നിങ്ങള്‍ തുരുതുരാ എസ്എംഎസ്സുകള്‍ അയച്ചുകൊണ്ടിരിക്കുകയോ ചാറ്റ് ചെയ്യുകയോ ചെയ്താല്‍ ഒരുപക്ഷേ നിങ്ങളെ കാത്തിരിക്കുന്നത് ഒരു സെലിബ്രിറ്റിയായിരിക്കും. അല്ലെങ്കില്‍ അതിമനോഹരമായ ഒരു വിനോദസഞ്ചാരത്തിലേക്ക് നിങ്ങള്‍ക്ക്... [കൂടുതല്‍ വായിക്കുക...] -
മലയാളം വിക്കിയില്‍ 10000 ലേഖനങ്ങള്‍
Posted on June 1, 2009 | 1 Commentസ്വതന്ത്ര മലയാളം വിശ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. [കൂടുതല്‍ വായിക്കുക...] -
മദര്‍ബോര്‍ഡ് കത്തിപ്പോയോ?
എങ്കില്‍ മാറ്റിത്തരാം!Posted on April 13, 2009 | 8 Commentsവോള്‍ട്ടേജ് തകരാറ് കാരണം കത്തിപ്പോയ മദര്‍ബോര്‍ഡുകള്‍ മാറ്റി നല്‍കാനുള്ള നൂതന വാറന്റി പദ്ധതിയുമായി അസൂസ് രംഗത്തെത്തുന്നു. [കൂടുതല്‍ വായിക്കുക...] -
അസൂസ് ബാംബൂ നോട്ട്ബുക്കുകള്‍ ഇന്ത്യയില്‍
Posted on April 9, 2009 | 1 Commentമുളയുടെ ഡിസൈനുമായി അസൂസിന്റെ പരിസ്ഥിതിസുരക്ഷിത ബാംബൂ നോട്ട്ബുക്കുകള്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. [കൂടുതല്‍ വായിക്കുക...]