പൊടിക്കൈ എന്ന വിഭാഗത്തിലെ ലേഖനങ്ങൾ
-
ശൂന്യമായ റീമൂവബിള്‍ ഡ്രൈവുകളുടെ ഡിസ്‌പ്ലേ
Posted on March 7, 2011 | 1 Commentശൂന്യമായ പെന്‍ ഡ്രൈവോ മറ്റേതെങ്കിലും റിമൂവബിള്‍ ഡ്രൈവോ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ വിന്‍ഡോസ് 7-ലെ ഡീഫോള്‍ട്ട് സെറ്റിംഗ്‌സ് അനുസരിച്ച് ആ ഡ്രൈവ് ഐക്കണ്‍ ഡിസ്‌പ്ലേ ചെയ്യില്ല. Computer ഫോള്‍ഡറില്‍ ശൂന്യമായ റിമൂവബിള്‍ ഡ്രൈവുകളും ഡിസ്‌പ്ലേ ചെയ്യിക്കാന്‍ സാധിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി. ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം. [കൂടുതല്‍ വായിക്കുക...] -
സന്ദേശങ്ങള്‍ സുരക്ഷിതമാക്കാന്‍ ജിമെയില്‍ ബാക്കപ്പ്
Posted on March 4, 2011 | No Commentsനിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിന്റെ ബാക്കപ്പ് എങ്ങനെയെടുക്കാം? ഇവിടെ ഉത്തരം തേടുന്ന ചോദ്യമിതാണ്. പലതരത്തില്‍ ജിമെയില്‍ ബാക്കപ്പ് എടുക്കാമെന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. [കൂടുതല്‍ വായിക്കുക...] -
വിന്‍ഡോസ് 7: എയ്‌റോ സ്‌നാപ്പ് ഒഴിവാക്കാം
Posted on March 1, 2011 | No Commentsവിന്‍ഡോസ് 7 സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചിരിക്കാവുന്ന ഒരു കാര്യമിതാ. ഏതെങ്കിലും ഒരു വിന്‍ഡോ സ്‌ക്രീനിന്റെ ഏറ്റവും മുകളിലേക്ക് ഡ്രാഗ് ചെയ്യുമ്പോള്‍ പ്രസ്തുത വിന്‍ഡോ മാക്‌സിമൈസ് ചെയ്യപ്പെടും. ഇനി ഇത് സ്‌ക്രീനിന്റെ ഇടതുവക്കിലേക്കോ വലതുവക്കിലേക്കോ ആണ് ഡ്രാഗ് ചെയ്യുന്നതെങ്കില്‍ സ്‌ക്രീനിന്റെ പകുതി ഭാഗത്തേക്കായി... [കൂടുതല്‍ വായിക്കുക...] -
ജിമെയില്‍: ആവശ്യമുള്ള ഇമോട്ടിക്കോണുകള്‍ മാത്രം
Posted on March 1, 2011 | No Commentsജിമെയില്‍ വഴി അയയ്ക്കുന്ന ഇമെയില്‍ സന്ദേശങ്ങളില്‍ നിങ്ങളുടെ വികാരപ്രകടനം നടത്തുന്നതിനാണല്ലോ ഇമോട്ടിക്കോണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കംപോസ് വിന്‍ഡോയിലെ Insert Emoticon ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ത്തന്നെ പ്രചാരത്തിലുള്ള ഒട്ടേറെ ഇമോട്ടിക്കോണുകള്‍ ലഭിക്കും. ഇനി കൂടുതല്‍ ഇമോട്ടിക്കോണുകള്‍ വേണമെങ്കില്‍ ജിമെയില്‍ ലാബ്‌സില്‍ Extra Emoji എന്ന... [കൂടുതല്‍ വായിക്കുക...] -
മോഷന്‍ ബ്ലര്‍ മായാജാലം: ചീറിപ്പായും ബൈക്ക്
Posted on February 17, 2011 | 1 Commentഫോട്ടോഷോപ്പില്‍ ഒട്ടേറെ ബ്ലര്‍ ഇഫക്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് ഒരു ചിത്രത്തെ നമുക്കിഷ്ടപ്പെട്ട രീതിയില്‍ മാറ്റിമറിക്കാമെന്നതാണ് വലിയ ഗുണം. മോഷന്‍ ബ്ലര്‍ ഉപയോഗിച്ച് ഒരു ചിത്രത്തില്‍ നടത്തുന്ന പരീക്ഷണമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം. റോഡില്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ ചിത്രം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.... [കൂടുതല്‍ വായിക്കുക...] -
ജിമെയില്‍: കോണ്ടാക്ടുകള്‍ റീസ്‌റ്റോര്‍ ചെയ്യാം
Posted on February 15, 2011 | 2 Commentsനിരന്തരമായി ഇമെയില്‍ ഉപയോഗിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കോണ്ടാക്ട് ലിസ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. ജിമെയിലില്‍ ഓരോ ദിവസവും വന്നും പോയുമിരിക്കുന്ന ഇ-മെയില്‍ വിലാസങ്ങളെല്ലാം തന്നെ വിവിധ കോണ്ടാക്ടുകളായി കാഷ് ചെയ്യപ്പെടുന്നുണ്ട്. ഇതിനുപുറമെ ജിമെയിലാകട്ടെ ഓരോ ദിവസവും പുതിയ സവിശേഷതകളുമായി തങ്ങളുടെ സേവനം മെച്ചപ്പെടുത്തുകയും... [കൂടുതല്‍ വായിക്കുക...] -
പാരന്റല്‍ കണ്‍ട്രോള്‍ വിന്‍ഡോസ് 7-ല്‍
Posted on February 15, 2011 | No Commentsകുട്ടികള്‍ കൂടുതല്‍ സമയം വീഡിയോ ഗെയിം കളിക്കുന്നതും സുഖകരമല്ലാത്ത വെബ്‌സൈറ്റിലേക്ക് കടന്നുചെല്ലുന്നതുമെല്ലാം എക്കാലത്തും രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തലവേദന തന്നെയാണ്. എന്നാല്‍ ഇക്കാലത്ത് കുട്ടികളെ കമ്പ്യൂട്ടറില്‍നിന്ന് അകറ്റിനിര്‍ത്താനും സാധ്യമല്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ ഇന്റര്‍നെറ്റിന്റെയും ഗെയിമുകളുടെയും അപകടത്തില്‍നിന്ന് സംരക്ഷിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് പാരന്റല്‍... [കൂടുതല്‍ വായിക്കുക...] -
ഗ്നു/ലിനക്‌സിലെ കമാന്‍ഡ് ലൈന്‍ ടൂളുകള്‍
Posted on February 12, 2011 | No Commentsഉബുണ്ടുവില്‍ GUI (Graphical User Interface) ഉപയോഗിച്ചാണ് സാധാരണയായി നാം കാര്യങ്ങളെല്ലാം ചെയ്യാറുള്ളത്. എന്നാല്‍ ഇവയെല്ലാം കമാന്‍ഡ് ലൈന്‍ ഉപയോഗിച്ച് വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യാന്‍ സാധിക്കും. പലപ്പോഴും അഡ്വാന്‍സ്ഡ് ഉപയോക്താക്കള്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനമാണ് കമാന്‍ഡ് ലൈന്‍ എന്നൊരു പേരുദോഷമുണ്ട്.... [കൂടുതല്‍ വായിക്കുക...] -
ക്ലിയര്‍ ടൈപ്പ് എങ്ങനെ ക്രമീകരിക്കാം?
Posted on February 12, 2011 | No Commentsലാപ്‌ടോപ്പോ എല്‍സിഡി മോണിറ്ററോ ആദ്യമായി ഉപയോഗിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും വിന്‍ഡോസ് 7-ല്‍ അക്ഷരങ്ങള്‍ നല്ലപോലെ സ്‌ക്രീനില്‍ തെളിഞ്ഞ് കാണുന്നുണ്ടാകില്ല. ക്ലിയര്‍ ടൈപ്പ് ടെക്സ്റ്റ് ട്യൂണര്‍ ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാം. ഇതിനായി Start ബട്ടണില്‍ cttune എന്നോ clear type എന്നോ ടൈപ്പ്... [കൂടുതല്‍ വായിക്കുക...]