Posted on February 18, 2011 |
No Comments
ഗൂഗിള്‍ ബസ്സില്‍ ക്രിയാത്മകവും വിനോദപരവുമായ ഒട്ടേറെ സംവാദങ്ങളും ചര്‍ച്ചകളും നടക്കുക പതിവാണല്ലോ. അക്കൂട്ടത്തിലേക്ക് സ്പാമിങ്ങുമായി ചിലരെങ്കിലും എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ഉദാഹരണമായി നിങ്ങള്‍ക്ക് യാതോരു താല്പര്യവുമില്ലാത്ത വിഷയവുമായി വന്നെത്തി ഏകപക്ഷീയ ബസ്സുകള്‍ തയ്യാറാക്കുന്നവര്‍. അതല്ലെങ്കില്‍ ഒരു ബസ്സ് നിറയെ കുറേ ചിത്രങ്ങള്‍ കുത്തിനിറച്ച്...
[കൂടുതല്‍ വായിക്കുക...]