ഉബുണ്ടു പൊടിക്കൈ എന്ന വിഭാഗത്തിലെ ലേഖനങ്ങൾ
-
ഉബുണ്ടു റെപ്പോസിറ്ററി
Posted on May 11, 2009 | 12 Commentsഉബുണ്ടു സപ്പോര്‍ട്ട് ചെയ്യുന്ന സോഫ്റ്റ്വെയര് പാക്കേജുകള്‍, പ്രോഗ്രാമുകള്‍ തുടങ്ങിയവ സൗജന്യമായി നല്കുന്ന റെപ്പോസിറ്ററിയെക്കുറിച്ച്... [കൂടുതല്‍ വായിക്കുക...] -
ഉബുണ്ടുവിലെ മള്‍ട്ടിമീഡിയ ഫോര്‍മാറ്റ് കണ്‍വെര്‍ട്ടറുകള്‍
Posted on April 28, 2009 | 6 Commentsവിവിധ തരത്തിലുള്ള മള്‍ട്ടിമീഡിയ ഫോര്‍മാറ്റുകള്‍ മറ്റു ഫോര്‍മാറ്റുകളിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ ഉബുണ്ടുവില്‍ ലഭ്യമായ രണ്ട് പാക്കേജുകളെക്കുറിച്ച്... [കൂടുതല്‍ വായിക്കുക...] -
വീഡിയോ നിര്‍മ്മാണത്തിന് DeVeDe
Posted on April 13, 2009 | 4 Commentsവീഡിയോ സിഡികളും വീഡിയോ ഡിവിഡികളും നിര്‍മ്മിക്കുന്നതിന് വേണ്ടി ഗ്നു/ലിനക്സില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ DeVeDeയെക്കുറിച്ച്... [കൂടുതല്‍ വായിക്കുക...] -
മനോരമ ഓണ്‍ലൈന്‍ ഡെസ്ക്ടോപ്പ് ടിക്കര്‍
Posted on January 12, 2009 | 4 Commentsമനോരമ ഓണ്‍ലൈനില്‍ നിന്നുള്ള വാര്‍ത്തകളും മനോരമ ന്യൂസില്‍ നിന്നുള്ള വീഡിയോകളും ഡെസ്ക്ടോപ്പില് ലഭ്യമാക്കുന്ന മനോരമ ഡെസ്ക്ടോപ്പ് ടിക്കര്‍ ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ? [കൂടുതല്‍ വായിക്കുക...] -
ഗൂഗിള്‍ ക്രോം ഉബുണ്ടുവില്‍
Posted on January 11, 2009 | 5 Commentsവിന്‍ഡോസില്‍ മാത്രം ലഭ്യമായ ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാം. അതെങ്ങനെയെന്ന് വിവരിക്കുന്ന ലേഖനം. [കൂടുതല്‍ വായിക്കുക...] -
യൂട്യൂബ് വീഡിയോകള്‍ക്ക് PyTube
Posted on November 2, 2008 | 3 Commentsയൂട്യൂബ് വീഡിയോകള്‍ സെര്‍ച്ച് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വിവിധ ഫോര്‍മാറ്റുകളിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാനും സഹായിക്കുന്ന PyTube-നെക്കുറിച്ച്. [കൂടുതല്‍ വായിക്കുക...] -
മെമ്മറി കുറവാണെങ്കില്‍ Xubuntu
Posted on November 2, 2008 | 1 Commentവേഗതയും മെമ്മറിയും കുറഞ്ഞ സിസ്റ്റങ്ങളില്‍ Ubuntu-വിന് പകരം Xubuntu ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതാണ് ഉചിതം. [കൂടുതല്‍ വായിക്കുക...]