വിന്‍ഡോസ് പൊടിക്കൈ എന്ന വിഭാഗത്തിലെ ലേഖനങ്ങൾ

  • ശൂന്യമായ റീമൂവബിള്‍ ഡ്രൈവുകളുടെ ഡിസ്‌പ്ലേ

    ശൂന്യമായ പെന്‍ ഡ്രൈവോ മറ്റേതെങ്കിലും റിമൂവബിള്‍ ഡ്രൈവോ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ വിന്‍ഡോസ് 7-ലെ ഡീഫോള്‍ട്ട് സെറ്റിംഗ്‌സ് അനുസരിച്ച് ആ ഡ്രൈവ് ഐക്കണ്‍ ഡിസ്‌പ്ലേ ചെയ്യില്ല. Computer ഫോള്‍ഡറില്‍ ശൂന്യമായ റിമൂവബിള്‍ ഡ്രൈവുകളും ഡിസ്‌പ്ലേ ചെയ്യിക്കാന്‍ സാധിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി. ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം. [കൂടുതല്‍ വായിക്കുക...]
  • വിന്‍ഡോസ് 7: എയ്‌റോ സ്‌നാപ്പ് ഒഴിവാക്കാം

    വിന്‍ഡോസ് 7 സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചിരിക്കാവുന്ന ഒരു കാര്യമിതാ. ഏതെങ്കിലും ഒരു വിന്‍ഡോ സ്‌ക്രീനിന്റെ ഏറ്റവും മുകളിലേക്ക് ഡ്രാഗ് ചെയ്യുമ്പോള്‍ പ്രസ്തുത വിന്‍ഡോ മാക്‌സിമൈസ് ചെയ്യപ്പെടും. ഇനി ഇത് സ്‌ക്രീനിന്റെ ഇടതുവക്കിലേക്കോ വലതുവക്കിലേക്കോ ആണ് ഡ്രാഗ് ചെയ്യുന്നതെങ്കില്‍ സ്‌ക്രീനിന്റെ പകുതി ഭാഗത്തേക്കായി... [കൂടുതല്‍ വായിക്കുക...]
  • പാരന്റല്‍ കണ്‍ട്രോള്‍ വിന്‍ഡോസ് 7-ല്‍

    കുട്ടികള്‍ കൂടുതല്‍ സമയം വീഡിയോ ഗെയിം കളിക്കുന്നതും സുഖകരമല്ലാത്ത വെബ്‌സൈറ്റിലേക്ക് കടന്നുചെല്ലുന്നതുമെല്ലാം എക്കാലത്തും രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തലവേദന തന്നെയാണ്. എന്നാല്‍ ഇക്കാലത്ത് കുട്ടികളെ കമ്പ്യൂട്ടറില്‍നിന്ന് അകറ്റിനിര്‍ത്താനും സാധ്യമല്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ ഇന്റര്‍നെറ്റിന്റെയും ഗെയിമുകളുടെയും അപകടത്തില്‍നിന്ന് സംരക്ഷിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് പാരന്റല്‍... [കൂടുതല്‍ വായിക്കുക...]
  • ക്ലിയര്‍ ടൈപ്പ് എങ്ങനെ ക്രമീകരിക്കാം?

    ലാപ്‌ടോപ്പോ എല്‍സിഡി മോണിറ്ററോ ആദ്യമായി ഉപയോഗിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും വിന്‍ഡോസ് 7-ല്‍ അക്ഷരങ്ങള്‍ നല്ലപോലെ സ്‌ക്രീനില്‍ തെളിഞ്ഞ് കാണുന്നുണ്ടാകില്ല. ക്ലിയര്‍ ടൈപ്പ് ടെക്സ്റ്റ് ട്യൂണര്‍ ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാം. ഇതിനായി Start ബട്ടണില്‍ cttune എന്നോ clear type എന്നോ ടൈപ്പ്... [കൂടുതല്‍ വായിക്കുക...]
  • ഇഷ്ടമുള്ള ഫോള്‍ഡര്‍ ഫേവറിറ്റാക്കാന്‍

    നാമെപ്പോഴും ഉപയോഗിക്കുന്ന ഫോള്‍ഡര്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനാണ് അവയെ ഫേവറിറ്റാക്കുന്നത്. ഇത്തരത്തില്‍ ഏതൊരു ഫോള്‍ഡറിനെയും ഫേവറിറ്റാക്കി മാറ്റാന്‍ വിന്‍ഡോസ് 7-ല്‍ സംവിധാനമുണ്ട്. ഇതിനായി ഫോള്‍ഡര്‍ വിന്‍ഡോസ് എക്‌സ്‌പ്ലോററില്‍ തുറക്കുക. ഇടതുഭാഗത്തുകാണുന്ന Favorites എന്നതിനുമുകളില്‍ റൈറ്റ്ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന കോണ്‍ടെക്‌സ്റ്റ് മെനുവില്‍നിന്ന്... [കൂടുതല്‍ വായിക്കുക...]
  • സ്ക്രീന്‍സേവര്‍ പെട്ടെന്ന്‌ ആക്ടിവേറ്റ്‌ ചെയ്യാം

    വിന്‍ഡോസ് വിസ്റ്റയില്‍ സ്ക്രീന്‍ സേവര്‍ പെട്ടെന്ന് ആക്ടിവേറ്റ് ചെയ്യാനുള്ള വിദ്യയെക്കുറിച്ച്... [കൂടുതല്‍ വായിക്കുക...]
  • Send To മെനു കസ്റ്റമൈസ്‌ ചെയ്യാന്‍

    വിന്‍ഡോസിലെ Send To മെനുവിലേക്ക് ഇഷ്ടാനുസരണമുള്ള പ്രോഗ്രാമുകള്‍ ചേര്‍ക്കുന്നതെങ്ങനെ? [കൂടുതല്‍ വായിക്കുക...]
  • വിസ്റ്റയുടെ തീം മാറ്റാം

    വിന്‍ഡോസ് വിസ്റ്റയുടെ തീം മാറ്റി ക്ലാസിക്കിലേക്ക് എങ്ങനെ തിരിച്ചുപോകാം? [കൂടുതല്‍ വായിക്കുക...]
  • സൂപ്പര്‍ ഹിഡ്ഡന്‍ ഫയലുകള്‍ കാണാന്‍

    വിന്‍ഡോസ്‌ വിസ്റ്റയില്‍ സാധാരണ ഉപയോക്താക്കളില്‍ നിന്നും മറച്ചുവെച്ചിരിക്കുന്ന സൂപ്പര്‍ ഹിഡ്ഡന്‍ ഫയലുകള്‍ കാണുന്നതെങ്ങനെയെന്ന്‌ നോക്കാം [കൂടുതല്‍ വായിക്കുക...]
  • അനാവശ്യ കംപോണന്റുകള്‍ ഒഴിവാക്കാം

    അനാവശ്യമായി വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന വിന്‍ഡോസ് കംപോണന്റുകള്‍ എങ്ങനെ ഒഴിവാക്കാം? [കൂടുതല്‍ വായിക്കുക...]