പഠനജാലകം എന്ന വിഭാഗത്തിലെ ലേഖനങ്ങൾ
-
ഷെല്‍ ക്ലാസും വിന്‍ഡോസ് ഫംക്ഷനുകളും
Posted on February 19, 2009 | 1 Commentവിന്‍ഡോസിലെ Shell32 ഫയല്‍ ഉപയോഗിച്ച് വിഷ്വല്‍ ബേസിക്കില്‍ നടത്താവുന്ന ചില പരീക്ഷണങ്ങള്‍. [കൂടുതല്‍ വായിക്കുക...] -
ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍
Posted on February 16, 2009 | 3 Commentsക്യാമറകളെക്കുറിച്ച് ഒരുവിധം നല്ല ധാരണയുള്ളവരെപ്പോലും കുഴക്കുവാന്‍ തക്കവണ്ണം വിവിധ തരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള വിവിധ കമ്പനികളുടെ, വ്യത്യസ്ത ഉപയോഗസാധ്യതകളുള്ള നിരവധി ക്യാമറകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവയില്‍നിന്നും അനുയോജ്യമായ ഒരു ക്യാമറ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. [കൂടുതല്‍ വായിക്കുക...] -
ജാവ 2: അടിസ്ഥാന ഘടകങ്ങള്‍ -1
Posted on February 16, 2009 | 4 Commentsജാവയില്‍ പ്രോഗ്രാമെഴുതുമ്പോള്‍ ഉപയോഗിക്കേണ്ടി വരുന്ന പ്രധാന ഘടകങ്ങളായ കീവേഡുകള്‍, വേരിയബിളുകള്‍ എന്നിവയെക്കുറിച്ച്... [കൂടുതല്‍ വായിക്കുക...] -
PHP7: ഇന്ഹെറിറ്റന്സും ഇന്റര്‍ഫേസും
Posted on February 10, 2009 | No Commentsഒരു ക്ലാസിന്റെ പ്രോപ്പര്‍ട്ടിയെ മറ്റൊരു ക്ലാസിലേക്ക് കിട്ടുന്ന പ്രോസസായ ഇന്റര്‍ഫേസിനെയും സര്‍വീസ് ഇംപ്ലിമെന്റ് ചെയ്യുവാന്‍ ആവശ്യമായ ഫംക്ഷനും കോണ്സ്റ്റന്റുകളും അടങ്ങുന്ന സ്പെസിഫിക്കേഷനെയും കുറിച്ച്. [കൂടുതല്‍ വായിക്കുക...] -
കോഡിംഗ്-ഡീകോഡിംഗ്
Posted on January 11, 2009 | 2 Commentsക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിന്റെ ഒരു പ്രധാന വിഭാഗമാണ് ഇത്തരം കോഡിംഗ്-ഡീകോഡിംഗുകള്. കോഡിംഗ്-ഡീകോഡിംഗ് പ്രശ്നങ്ങളെ നിര്‍ദ്ധാരണം ചെയ്യാനാവശ്യമായ ചില പൊടിക്കൈകള്‍ നമുക്ക് പരിശോധിക്കാം. [കൂടുതല്‍ വായിക്കുക...] -
ADODB ഡേറ്റാബേസ് പ്രോഗ്രാമിംഗ്
Posted on January 4, 2009 | 1 Commentഡേറ്റാബേസ് പ്രോഗ്രാമര്‍മാര്‍ സാധാരണയായി ഉപയോഗിക്കുന്ന മറ്റൊന്നാണ് ADODB ലൈബ്രറി. പ്രോഗ്രാമിംഗ് പാടവം വര്‍ദ്ധിപ്പിക്കാന്‍ ഈ രീതി കൂടുതല്‍ സഹായകമാണ്. [കൂടുതല്‍ വായിക്കുക...] -
PHP 6: ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ്
Posted on January 3, 2009 | 5 CommentsPHP-യിലെ ക്ലാസ്, ഒബ്ജക്റ്റ്, മെത്തേഡ് എന്നിവയുടെ പ്രവര്‍ത്തനരീതിയും ഉപയോഗരീതിയും വിശദീകരിക്കുന്ന അധ്യായം. [കൂടുതല്‍ വായിക്കുക...] -
ഡിജിറ്റല്‍ ക്യാമറയുടെ സഹയാത്രികര്‍
Posted on December 31, 2008 | 1 Commentഡിജിറ്റല്‍ ക്യാമറയുടെ ഉപയോഗത്തെ സാധ്യമാക്കുന്നതും വിപുലീകരിക്കുന്നതുമായ വിവിധ ഉപകരണങ്ങള്‍ ലഭ്യമാണ്. അവയെക്കുറിച്ച്... [കൂടുതല്‍ വായിക്കുക...] -
ജാവ 1: ജാവ തുടങ്ങാം
Posted on December 31, 2008 | 4 Commentsജാവ പഠനപരമ്പര തുടങ്ങുന്നു. ആദ്യ ലക്കത്തില്‍ ചില ആമുഖക്കുറിപ്പുകള്‍... [കൂടുതല്‍ വായിക്കുക...] -
ക്യാമറകളിലെ മുന്‍നിരക്കാര്‍
Posted on November 1, 2008 | 2 Commentsക്യാമറകളുടെ സാധ്യതകൾ വിപുലമാക്കുന്ന ബ്രിഡ്ജ് ക്യമാറകളെക്കുറിച്ചും ഡിജിറ്റല്‍ SLR ക്യാമറകളെക്കുറിച്ചുമാണ് ഈ ലക്കം. [കൂടുതല്‍ വായിക്കുക...]